പ്രിയരെ, പ്രവാസലോകത്ത് മറ്റെങ്ങും കാണാത്ത കൂട്ടായ്മയാണ്‍ പ്രവാചക നഗരിയായ മദീനയിലെ മലയാളികളുടെ ഇടയിലുളള കൂട്ടയ്മ........ഈ കൂട്ടയ്മ മരണം വരെ തുടരാന്‍ സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കുമാറാവട്ടെ......... ഒരു സന്തോഷവാര്‍ത്ത............ മദീനയില്‍ നിന്നും പ്രവാസജീവിതം മതിയാക്കി നാട്ടില്‍ നില്‍ക്കുന്നവരും ഇപ്പോള്‍ ലീവിന്നു നാട്ടില്‍ വന്നവരും ഒരു ദിവസം ഒത്തുകൂടുന്നു......ഫാമിലി സഹിദം........... 28 / 5 / 2011 ന്. കാലത്ത് 8 നും 9 നും ഇടയില്‍ തിരൂര്‍ തുഞ്ചന്‍ പറബില്‍ എത്തുക.


പങ്കെടുക്കുന്നവര്‍ വ്യാഴാഴ്ചക്കു മുന്‍പായി ഈ നബറില്‍ വിളിക്കുക - 9744754754
Dear Shareef
ReplyDeleteIf in case by any chance reached in India I will be in Tunchan paramb.
Wish all the success
With salams from Madina
Akbar Ahmed Chaliyam
ശരീഫ് ഭായ്..
ReplyDeleteക്ഷേമമായിരിക്കട്ടെ..
കൂട്ടിലങ്ങാടി പറഞ്ഞിരുന്നു.
ഇങ്ങിനെ ഒരു ഒത്തു ചേരലിനെ കുറിച്ച്.
അപ്പോള്‍ ഓര്‍ത്തില്ല, ഇത്രയും ഗംഭീരമായി,
ഇത് സംഘടിപ്പിക്കപ്പെട്ടിരിക്കുമെന്നു.എന്തായാലും,
നല്ല ആശയം.വിജയ പ്രദമാകട്ടെ എന്ന് ആശംസിക്കുന്നു.
കഴിയുമെങ്കില്‍ മലയാളം ന്യൂസില്‍ ഞാന്‍ ഒരു വാര്‍ത്തയും കൊടുക്കാം..
സ്നേഹപൂര്‍വ്വം,
നൗഷാദ് കൂടരഞ്ഞി.